Mahindra Bolero City Pikup | Malayalam Detailed Review | Baiju N Nair | ബൊലേറോ സിറ്റി പിക്കപ്പ് 2019

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 171

  • @darkknight8335
    @darkknight8335 5 лет назад +62

    ഇവിടെ ബൈജു ചേട്ടൻ കട്ട സീരീയസ് ആയി program അവതരിപ്പിക്കുന്നു അങ്ങ് Tech travel ൽ നേരേ തിരിച്ച് കട്ട counter & fun. താങ്കളെ സമ്മതിച്ചു🙏

    • @anoop7141
      @anoop7141 5 лет назад +4

      സത്യം രണ്ടും തമ്മിൽ നല്ല വ്യത്യാസം

  • @anoop7141
    @anoop7141 5 лет назад +34

    ബൈജു ചേട്ട നമുക്ക് കുറച്ച് യാത്ര വിശേഷണങ്ങൾ കൂടി അറിയണം അതിന് കൂടി എന്തെങ്കിലും വഴി ഉണ്ടാക്കണം plz. സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞ് ഇത്രയും intresting ആയി യാത്രയെക്കുറിച്ച് ഉള്ള വിവരണം കേട്ടത് താങ്കളിൽ നിന്നാണ്

  • @cibijoseph8943
    @cibijoseph8943 5 лет назад +13

    Bolero 4door 5seater pickup van video cheyyo?

  • @ArunArun-xs3hh
    @ArunArun-xs3hh 5 лет назад +7

    Bolero 5 seater pickup video ചെയ്യുമോ

  • @sensible_driver
    @sensible_driver 5 лет назад +62

    China trip kandu vannavar like adi ❤ adi

    • @safwan9115
      @safwan9115 5 лет назад +1

      Ith nirthaan aayille

  • @aryanjoby6109
    @aryanjoby6109 3 года назад +2

    ഞാൻ bs6 city pick up upayogikkunnu 100% happy ആണ്.... വണ്ടി ലാഭം ആണ് നല്ലത് യാത്ര സുഖം ഉണ്ട്. കോട്ടയം to trivandrum പോയിട്ടുണ്ട് ശീണം ഒന്നും തോണിട്ടില്ല. ഞാൻ paragon il aanu work cheyyunne സ്വന്തം ആയിട്ട് എടുത്തതാണ്. 2.5 ton vare maximum kettam... Paragon chappal aayakondu 1 ton vare ഇതുവരെ കയറ്റിയിട്ടുള്ള്. ദോസ്ത് ഒക്കെ ആയിട്ട് compare cheyyumbol city pick up inu chattam ഇല്ല 👍

    • @sreejeshkottayi9079
      @sreejeshkottayi9079 3 года назад

      3ടൺ വലിയുമോ മെയ്ലേജ്‌ എത്ര കിട്ടുന്നുണ്ട്

  • @shaeelsps320
    @shaeelsps320 4 года назад +2

    Ashok laylend dosth vandiyude revu cheyamo

  • @kumardmm1237
    @kumardmm1237 5 лет назад +2

    Mr ബൈജു താങ്കൾക്ക്.
    Izuzu Demax pickup , ഒരു റിവ്യൂ ചെയ്യാമോ

  • @exploretheworld5359
    @exploretheworld5359 3 года назад +1

    ബൈജു ചേട്ടാ..2021 City picup detailed Review ചെയ്യാമോ..
    Central gov 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഇനി റോഡിൽ ഓടിക്കാൻ അനുവാദം ഇല്ലാത്തത് കൊണ്ട്, പുതിയ വാഹനം ഇനി കൂടുതൽ sale നടക്കാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് പുതിയതായിട്ട് ബൊലേറോ സിറ്റി വേടിക്കാൻ താല്പര്യമുള്ളവർക്ക് ബൈജു ചേട്ടന്റെ റിവ്യൂ തികച്ചും ഒരു സഹായകരമായിരിക്കും.

  • @MrJdjay
    @MrJdjay 5 лет назад +2

    Can we use old diesel vehicles (more than 15 years old). Is there any new rule, we can not re register diesel vehicles which are more than 15 years old

  • @vishnuk8132
    @vishnuk8132 5 лет назад +1

    AC innathe kaalath basic need aanu..Ithrem powerful ayittulla engine,oru AC vechal prethyekich kuravukal onnum varillallo. Heavy trucksil e karyathil purogamanam undayittund,ini mini trucksilum undavanam..
    Chila vahanangalil ippo vannittund.

  • @harikrishnavg6550
    @harikrishnavg6550 4 года назад +1

    I also one of the owner of these city pickup. Nyz performance
    Entae favourite vandi aa

  • @abhijithacharyasravi9243
    @abhijithacharyasravi9243 5 лет назад +1

    Engine emissions eatha bs4,bs6 aano.ithilum nallathu dhost ennu thonunnu because athill ac und

  • @JodhpurJunction
    @JodhpurJunction 5 лет назад +2

    When will Mahindra Bolero City Pickup launch in Rajasthan?

  • @bharathkranjan8820
    @bharathkranjan8820 5 лет назад +1

    Baiju chetta, along with the vehicle review, it will be good if u can provide kind of load that this vehicle can carry... If possible a few business ideas using the vehicle

  • @idukkikaran1683
    @idukkikaran1683 3 года назад

    Baiju chetta bolero 4×4pikup um mahindra jeep um onnumilla video cheiyavo plzz

  • @rijins7279
    @rijins7279 5 лет назад +3

    Camera quality improve ayitund. Ini ee chanel pwolikkum

  • @buspranthanmar
    @buspranthanmar 5 лет назад

    Baiju chetta, Isuzu Dmax nte review cheyyamo

  • @salmanfariz9610
    @salmanfariz9610 5 лет назад

    Good Information Thanks, Kooduthal Commercial Vehicles Review next Videosil Pradheeshikunnu Sir.

  • @ashifvkvk5813
    @ashifvkvk5813 5 лет назад +2

    ബൈജു ചേട്ടാ അശോക് ലൈലാന്റ് ദോസ്ത് റിവ്യു ചെയ്യുമോ

  • @muhammedniyas6976
    @muhammedniyas6976 4 года назад

    2wheeler transport cheyyan pattumo?minimum 4 scootys Vache pokan pattumo?

  • @amalk706
    @amalk706 5 лет назад

    Chetta similar carukalude comparsion videos cheyyamo??

  • @nimeehkumar2854
    @nimeehkumar2854 4 года назад

    Dear ഇതിൽ aircondition aditional ഇൻസ്റ്റാൾ ചെയ്യ്താൽ any problem

  • @thetransporter2871
    @thetransporter2871 5 лет назад

    Sir enikku mini bus puthiyathu edukkan plan undu adhu electric varunnathu vare wait cheyyano adho bs4 diesel edukkunnathano nallathu??

  • @medianetwork3998
    @medianetwork3998 5 лет назад

    auto Sanner നെ കുറിച്ച് ഒരു video ഇടാമോ

  • @JacobTJ1
    @JacobTJ1 5 лет назад

    vandide sound kelpikkamayirunnu.. oodikkumbozhum music vendirunnilla

  • @Kombankadkoya
    @Kombankadkoya 5 лет назад +1

    Chaina trip pollichu baijuchetta

  • @Nithinah
    @Nithinah 5 лет назад

    Tech travel eat il kanda baiju chettane alla ith. Complete make over ulla version. I or we like that classic baiju cheytan.. 😊

  • @sanoshv7008
    @sanoshv7008 4 года назад

    ബൈജു ചേട്ടാ എന്താണ് അവതരണത്തിൽ ഒരു പിശുക്ക്

  • @johnkingsley4699
    @johnkingsley4699 4 года назад

    Can you review range rover difinder

  • @cinicreation
    @cinicreation 4 года назад +1

    നല്ല അവതരണം....അവസാനം വരെ കണ്ടു.....മാത്രമല്ല...ഞാൻ ഒരെണ്ണം വാങ്ങുകയും ചെയ്തു...

    • @suniljoseph7368
      @suniljoseph7368 3 года назад +1

      വണ്ടി കണ്ടിഷൻ എങ്ങനുണ്ട്

  • @MDK8441
    @MDK8441 5 лет назад

    Force traveller kudi addu cheyamo....

  • @cheppuk2970
    @cheppuk2970 4 года назад

    Ee channel nigalude avadaranam. Kelkumbol adil mathram shradhikan patunnu.. Tech travelil enthannariyunnilla skip cheydu pokendi varunn

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 лет назад +1

    ബൈജുവേട്ടാ ചൈന ട്രിപ് ഞാൻ ഇന്നാണ് കണ്ടത് സൂപ്പർ പൊളിച്ചു മതിൽ മൂത്രം ഒഴിച്ചതിനു 200¥😁😁😁സൂപ്പർ പൊളിച്ചു

  • @ebtahimkhaleel2052
    @ebtahimkhaleel2052 5 лет назад

    Chetta gravitasine patti Oru video cheyyo

  • @BlueSkyIndia
    @BlueSkyIndia 5 лет назад +7

    Loading area flat body ആണ് എന്നത് പറയാൻ വിട്ടു പോയത് ശരി ആയില്ല... അതു കൂടി parayamarunnu

  • @ajz4368
    @ajz4368 5 лет назад

    Toyota etios liva puthiyath erangunundo?

  • @mrmrsichaanu4776
    @mrmrsichaanu4776 3 года назад

    Bolero camper, review cheyyumo?

  • @godwithme2450
    @godwithme2450 5 лет назад

    I’m a big fan of Baiju sir.....thanks bro......🙏🙏🙏🙏❤️🙏👍

  • @iqbalparamban9430
    @iqbalparamban9430 5 лет назад +1

    Mileage ???

  • @jimpaulk1
    @jimpaulk1 4 года назад

    Any test drive on Thar???

  • @mahimm37
    @mahimm37 5 лет назад

    ഹായ് ...ചേട്ടാ...ഞാൻ smart ഡ്രൈവ് കാണാറുണ്ട്..പിന്നെ ചേട്ടന്റെ യാത്രവിശേഷങ്ങൾ (ഇംഗ്ലണ്ട്‌ പോയത്)ഒരു വീഡിയോ ഇടണം...സുജിത്തു മായി അടുത്ത യാത്ര എപ്പോഴാണ്...

  • @manojkuttiyadath3324
    @manojkuttiyadath3324 5 месяцев назад

    Kozhikode ee vandinte dealer ondo

  • @kumardmm1237
    @kumardmm1237 5 лет назад +2

    ചൈന ട്രിപ്പ്‌ കണ്ടു .. സൂപ്പർ 👏👏👏👏👏👏👏👏

  • @autobiographybysalimputt6082
    @autobiographybysalimputt6082 5 лет назад

    Volse wagon polo റിവ്യൂ ചെയ്യാമോ

  • @lifeisspecial7664
    @lifeisspecial7664 5 лет назад

    Ashoka Leyland pick up best alle

  • @Ameen-dh6mp
    @Ameen-dh6mp 4 года назад

    Piaggio porter 1037cc വണ്ടി എങ്ങനെയാ അറിയുന്നവർ പറയണേ second hand എടുക്കാൻ ആണ്

  • @akashc8642
    @akashc8642 3 года назад

    Bolero camper cheyumo

  • @vijaykm3315
    @vijaykm3315 4 года назад

    Ee vandide gear egane??

  • @amalk706
    @amalk706 5 лет назад

    Entho evideyo oru panthikedupole bgm onnum elle??

  • @thefoodtraveller
    @thefoodtraveller 5 лет назад

    Superb sir,

  • @midhunkumar5178
    @midhunkumar5178 5 лет назад

    Byju chetta aa London controversy onnum parayamo....

  • @josiyawilson
    @josiyawilson 4 года назад

    Tata yodha review chey

  • @visakhvasudevan9540
    @visakhvasudevan9540 5 лет назад

    Baiju chettan simple and powerful

  • @നീയുംഞാനും-ത8ഡ

    Izuzu pickup truck review cheyyo

  • @mornigstar9831
    @mornigstar9831 5 лет назад

    നല്ല ക്വാളിറ്റി ഫോഗ് ലാംപ് കിട്ടുന്ന കട എറണാകുളംതു എവിടെ ആണ്

  • @jithubs5039
    @jithubs5039 5 лет назад

    Tata Intra review cheyyamo

  • @mindfreektech
    @mindfreektech 5 лет назад +2

    Tata truck Ashok Leyland truck BharatBenz truck review

  • @sumesh9able
    @sumesh9able 5 лет назад

    Please review Leyland dost

  • @Anvar-hh7oj
    @Anvar-hh7oj 5 лет назад

    Toyota dcm te oru rivew cheyyamo

  • @anoopmohanan4095
    @anoopmohanan4095 5 лет назад

    Ciaz new onnu rivew cheyyamo

  • @mbmb8039
    @mbmb8039 5 лет назад

    Steering power aaano

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 5 лет назад

    Bolero build quality eaganeya?

  • @bibinbabu7705
    @bibinbabu7705 5 лет назад

    ബൈജു ചേട്ടാ ഇതിന്റെ 4വീൽ ഡ്രൈവ് ഉണ്ടോ

  • @rajivt1982
    @rajivt1982 5 лет назад

    avasanam camera Matti...super .....You have done it in past...because of your program poor quality, I skipped many of your videos...Thanks for the new video

  • @jishnurajeev5338
    @jishnurajeev5338 5 лет назад

    Mahindra old model Jeep review cheyyo..... ....

  • @yrcreationyahya3307
    @yrcreationyahya3307 5 лет назад

    Mahindra thar 7 seat 3 row 5 door vandi epol etum

  • @thesharpfocus6360
    @thesharpfocus6360 5 лет назад

    Left side ill back light kathunilla.

  • @bipin4399
    @bipin4399 5 лет назад

    Air bag undo?

  • @uncle6398
    @uncle6398 5 лет назад +1

    Ningale kanuvaan vendi vannatha baiju srr

  • @Krishnadev22566
    @Krishnadev22566 5 лет назад +1

    ബൈജു ചേട്ടൻ😍

  • @princewestkallada777
    @princewestkallada777 5 лет назад +1

    Baiju chettan hero da hero

  • @muhammaduwaisemf9632
    @muhammaduwaisemf9632 5 лет назад +6

    ഓടിചു കൊണ്ട് വീഡിയോ ചെയ്യാമോ

  • @autobeat2390
    @autobeat2390 5 лет назад

    Tata H2X launch eppo

  • @powerguncomments4299
    @powerguncomments4299 5 лет назад

    നിങ്ങളുടെ ശബ്ദം കേട്ടാൽ മതി എനിക്ക്

  • @christinphilipshibu
    @christinphilipshibu 5 лет назад

    Super vehicle 👌👌
    I had bought new one

  • @rinbochevlogs3027
    @rinbochevlogs3027 5 лет назад +1

    Baiju chettan ഇഷ്ടം

  • @Balu_p.r
    @Balu_p.r 5 лет назад

    Nice video chetta...

  • @shobiambadi5009
    @shobiambadi5009 5 лет назад +1

    ഇങ്ങള് മുത്തല്ലേ ബൈജു ചേട്ടാ

  • @absmadari2011
    @absmadari2011 5 лет назад +1

    വണ്ടി വാങ്ങാൻ കാശുള്ളത് കൊണ്ടല്ല, നിങ്ങളെ ചുമ്മാ കാണാൻ വന്നതാ,,, ബൈജു ഏട്ടൻ, സുചിത്ത് ഏട്ടൻ, സഹീർ ഭായ് ഇഷ്ടം❤️❤️❤️

  • @ujualnath643
    @ujualnath643 5 лет назад +9

    മലയാളത്തിൽ ഒരു പാട് youtube channels ഉണ്ടങ്കിലും ഒരു വാഹനത്തിന്റ review പൂർണ്ണമാകണം എന്നുണ്ടങ്കിൽ അത് താങ്കൾ തന്നെ ചെയ്യണം.

    • @VIP-392
      @VIP-392 4 года назад

      ruclips.net/video/cBRL8GoOd3I/видео.html

  • @Sukanya-tt9hn
    @Sukanya-tt9hn 2 года назад

    Milage

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    rough use inu pattiya pick up!!!

  • @ansarpsainudheen8296
    @ansarpsainudheen8296 5 лет назад

    ഹായ് ഗുഡ്മോണിങ് ബൈജു ചേട്ടാ ഒരു ഐഷർ 10. 95, 11. 10 എന്നിവയുടെ റിവ്യൂ ചെയ്യുമോ

  • @Khan_____
    @Khan_____ 5 лет назад

    Innu smart drive I'll vedio illaaiyarenuuu

  • @jojojosethanikkal
    @jojojosethanikkal 5 лет назад

    AC illeya....

  • @bafakhymahroof545
    @bafakhymahroof545 3 года назад

    വണ്ടി കാലിൽ ഓടുമ്പോൾ പിൻഭാഗം കാണും

  • @shihabshihabudheen1479
    @shihabshihabudheen1479 4 года назад

    Very good my dream😴💭

  • @ANUANU-pc9kf
    @ANUANU-pc9kf 5 лет назад

    Mahindra bolero pickup fb 1.7T

  • @Lijinpjohn
    @Lijinpjohn 5 лет назад

    Mahindra ku already oru pickup undayirunnille?

    • @ItsCricket
      @ItsCricket 5 лет назад

      Orupaad

    • @shootshow7128
      @shootshow7128 5 лет назад

      But eth city pickup ane..!
      Turning radius koduthalane.

  • @jothimon8191
    @jothimon8191 5 лет назад +1

    Nice video

  • @Jithuuthaman
    @Jithuuthaman 5 лет назад +1

    TATA YODHA PLEASE

  • @ItsCricket
    @ItsCricket 5 лет назад

    Ithentha carrier side inu height illathe...

  • @fasal9546
    @fasal9546 5 лет назад +2

    Palakkad 💪💪

  • @aniljose3979
    @aniljose3979 5 лет назад

    You should take more study about goods vehicle

  • @ebintsr5127
    @ebintsr5127 5 лет назад

    Traveller caravans review cheyyo bijuchettaa.. nammude josh designs..

  • @rafeek1110
    @rafeek1110 5 лет назад +31

    ഇതു നായികുറുക്കൻ അല്ലെ😆

    • @sdxautodesigns3830
      @sdxautodesigns3830 5 лет назад

      😆😆😆😆😆😆😆😆😆😝😝

    • @akhilatsify
      @akhilatsify 5 лет назад +3

      ഞങ്ങടെ നാട്ടില്‍ ഇവന്‍ വാൽമാക്രി.

    • @vivekvijay7913
      @vivekvijay7913 5 лет назад

      😁😁

    • @Hareeshg123
      @Hareeshg123 5 лет назад

      Kozhikode ano veed 😂

    • @klblog6904
      @klblog6904 5 лет назад

      ruclips.net/video/1JeztXbELRM/видео.html

  • @orangegrape5252
    @orangegrape5252 5 лет назад

    My favourite pick up truck

  • @abhilashgopi5848
    @abhilashgopi5848 5 лет назад

    ബൈജു ചേട്ടാ,, ഞാൻ ചോദിച്ച ആർക്കും വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്ത ഒരു സംശയം താങ്കളോടും ചോദിക്കുന്നു.. മഹിന്ദ്ര അർമാദ,, മാർഷൽ,,ബൊലേറോ,, താർ എന്നീ വാഹനങ്ങളുടെ മുൻഭാഗം വീലുകൾ പുറത്തേക്കു തള്ളിയും,, പിൻ വീലുകൾ അകത്തേക്കു കയറിയും ആണ് നിൽക്കുന്നത്,, അതായത് വാഹനം ഓടുമ്പോൾ മുന്നിലെ ടയർ പോകുന്നതിന് ഉള്ളിൽ കൂടിയേ പിൻ ടയർ പോകുകയുളൂ... മഹിന്ദ്രയുടെ വണ്ടിയിൽ മാത്രമേ ഇത് കണ്ടിട്ടുള്ളു,, എന്താണ് കമ്പനി ഉദ്ദേശിക്കുന്നത്,, അതുകൊണ്ട് എന്താണ് ഗുണം(മറുപടി കിട്ടില്ല എന്നറിയാം, എങ്കിലും വെറുതെ അറിയുവാൻ ഉള്ള ആകാംഷകൊണ്ട് ചോദിക്കുന്നതാണ്)

  • @jithinnathr319
    @jithinnathr319 2 года назад

    big fan